വായിക്കുക-വരിക്കാരാവുകഎസ്.കെ.എസ്.എസ്.എഫ് - സിവില്‍ സര്‍വീസ് സ്കോളര്‍ഷിപ്പ് പദ്ധതി അപേക്ഷ ക്ഷണിച്ചു @@@@@@@@@@@@@@@ ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി സില്‍വര്‍ ജൂബിലിക്ക് തുടക്കമായി @@@@@@@@@@@@@@@ പട്ടികാട് ജാമിയ നൂരിയ 48-)o വാര്‍ഷിക 46-)o സനദ്ധാന സമ്മേളനം 2011 ജനുവരി 14,15,16 വെള്ളി, ശനി,നയര്‍ മര്‍ഹും, ,പാണക്കാട് പി. എം. എസ്. എ . പൂകൊയതങ്ങള്‍ നഗര്‍, ഫൈസാബാദ് , പട്ടിക്കാട് @@@@@@@@@@@@@@@ "രാഷ്ര രക്ഷക്ക് സൌഹ്ര്തത്തിന്‍റെ കരുതല്‍" എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക 2011 ജനുവരി 26 ന് ജില്ലാ കേനദ്രങ്ങളില്‍ @@@@@@@@@@@@@@@ SKSSF DUBAI STATE COMMITTEE......WWW.DUBAISKSSF.COM SEND YOUR IDEAS AND SUGGESTIONS TO info@dubaiskssf.com
SK S S F manushya jalka


മനുഷ്യ ജാലിക
രാഷ്ട്ര രക്ഷ വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിത സുഖത്തിന്റെ ഭാഗമാണ്. മുസ്ലിമിനെസംബന്ധിച്ചിടത്തോളം അത് വിശ്വസത്തിന്റെ തന്നെ ഭാഗവുമാണ്. മനുഷ്യ ജാലിക രാഷ്ട്ര രക്ഷക്കായുള്ള സൗഹൃത്തിന്റെ കരുതലാണ്. സമൂഹത്തില് വേരൂന്നിക്കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകള്ക്കെതിരെ സംഘടനയുടെ ശബ്ദം. സാമുദായിക സ്നേഹത്തിന്റെയും മതസൗഹാര്ദത്തിന്റെയും വിളിയാളം.

മതേതര ഇന്ത്യയില് ഒരു മത സംഘടനക്ക് ഇങ്ങനെയും പ്രവര്ത്തനമാകാം എന്ന് പ്രഖ്യാപിക്കുന്നുണ്ട് ഓരോ വര്ഷവും കൂടുതല് ജനകീയമായി കൊണ്ടിരിക്കുന്ന മനുഷ്യ ജാലിക . സൗഹൃദം പൂക്കുന്ന മനസ്സുകള് തീവ്രവാദ ചിന്താഗതികള്ക്ക് പ്രതിരോധംതീര്ക്കുന്ന ഉരുക്കുകോട്ടകളാ ണെന്ന് മനുഷ്യജാലികകള് പ്രഖ്യാപിക്കുന്നു.
ഫാസിസത്തിന്റെയും തീവ്രവാദത്തിന്റെയും രൗദ്രഭാവങ്ങള് തീര്ത്ത തീക്കനകലുകളെ കെടുത്താനുള്ള ശ്രമമാണ് മനുഷ്യ ജാലികകള്. സമാധാനപ്രിയമായ മനസ്സുകളുടെ കൂട്ടാ യ്മയാണ് ഇതിന്റെ വിജയം. സമാധാനത്തിലൂടെ ധാര്മക വിപ്ലവം നടത്തുകയാണ് ഈ പടയാളികള്. ഓരോ വര്ഷത്തെയും റിപ്പബ്ലിക് ദിനങ്ങളില് ജില്ലാ ആസ്ഥാനങ്ങള് കേന്ദ്രീകരിച്ച് ഇത് നടക്കുന്നു. മനുഷ്യജാലിക യില് സൗഹൃദത്തിന്റെ കരുതല് തീര്ക്കുകയാണ് ഇതിലൂടെ എസ്.കെ.എസ്.എസ്.എഫ്.